Mammootty's Yathra movie release date announced <br />ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ ആസ്പമാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് യാത്ര. വൈഎസ്ആര്‍ റെഡ്ഡിയായി മുഖ്യമന്ത്രിയുടെ വേഷത്തില്‍ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണെന്നുള്ളതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. മമ്മൂട്ടി അഭിനയിക്കുന്ന മൂന്നാമത്തെ തെലുങ്ക് ചിത്രം കൂടിയാണ് യാത്ര.